ബൂലോകമെന്ന നദിയില്‍ അലിഞ്ഞൊഴുകാന്‍ ഈ ഒരു തുള്ളി കൂടി.
ആദ്യാക്ഷരം കുറിക്കുന്നു.
അനുഗ്രഹിക്കൂ ഗുരുകാരണവന്മാരേ...
Thursday, June 14, 2007
നമസ്കാരം ബൂലോകമേ
Posted by മണിക്കുയില്‍ at Thursday, June 14, 2007
Labels: ഹരിശ്രീ
Subscribe to:
Post Comments (Atom)
13 comments:
നമസ്കാരം ബൂലോകമേ...
ബൂലോകമെന്ന നദിയില്‍ അലിഞ്ഞൊഴുകാന്‍ ഈ ഒരു തുള്ളി കൂടി.
ആദ്യാക്ഷരം കുറിക്കുന്നു.
അനുഗ്രഹിക്കൂ ഗുരുകാരണവന്മാരേ...
സ്വാഗതം മണിക്കുയിലേ, ധൈര്യമായി കടന്നു വരൂ തങ്കലിപികളിലെ വെല്‍കം ബോഡ് കാണുന്നില്ലേ?
അത് താങ്കള്‍ക്ക് വേണ്ടിയുള്ളതാണ്:)
ധാരാളം എഴുതൂ , ഇഷ്ടം പോലെ അര്‍മാദിക്കൂ:)
qw_er_ty
സ്വാഗതം!
സ്വാഗതം...
കടന്നു വരൂ...
എഴുതി ഞെട്ടിക്കൂ ഞങ്ങളെയെല്ലാം ..സ്വാഗതം .
സ്വാഗതം പറയാന്‍ പോലും പറ്റാത്ത അത്രയും വിഷലിപ്തമായിരിക്കുന്നു ബൂലോകം.
ജനിച്ചു പോയില്ലേ.. ജീവിച്ചല്ലേ പറ്റൂ. പിച്ചവച്ച് നടക്കാന്‍ ഈ സമയം തിരഞ്ഞെടുത്തത് ഉചിതമായില്ല.
എന്തായാലും ഒരു പാട് വായനക്കാരുണ്ടാകട്ടേ എന്ന് പ്രാര്‍ത്ഥിക്കാം.
സ്നേഹത്തോടെ
ഇരിങ്ങല്‍
സ്വാഗതം....
സ്വാഗതം ....! നന്നായി എഴുതിത്തെളിയട്ടെ !!
മണിക്കുയിലേ...
മണിക്കുയിലേ...
ബൂലോഗര്‍കാവില്‍ പോകേണ്ടേ....
സ്വാഗതം.
-സുല്‍
സ്വാഗതം
സുസ്വഗതം.
ഇവിടെ നടക്കുന്നത് കണ്ടൊന്നും പേടിക്കണ്ടട്ടോ മണികുയിലേ.
ചട്ടിയും കലവുമല്ലേ തട്ടിയും മുട്ടിയുമൊക്കെ കിടക്കും.
പൊട്ടാനാരും സമ്മതിക്കില്ല.
ആശംസകളോടെ
അഞ്ചല്‍കാരന്‍.
സ്വാഗതം മണിക്കുയിലേ... എല്ലാ അനുഗ്രഹാശ്ശിസ്സുകളും.
പക്ഷെ, വെറ്റിലയും അടക്കയും 1001 രൂപയും എവിട്യേ? ;)
Post a Comment